10മിനുറ്റിൽ തയ്യാറാക്കാൻ പറ്റുന്ന സൂപ്പർ ടേസ്റ്റ് റവ ബിസ്ക്കറ്റ്……
ചേരുവകൾ :-
മുട്ട 2
മൈദ ഒരു കപ്പ്
റവ അര കപ്പ്
പഞ്ചസാര അര കപ്പ്
ഏലക്കായ 2 എണ്ണം
വറുക്കാൻ ആവശ്യമുള്ള ഓയിൽ
പാകം ചെയ്യുന്ന വിധം:-
മുട്ട പഞ്ചസാരയുമായി
നന്നായി യോജിപ്പിക്കുക
അതിലേക്ക് മൈദ റവ ഏലക്കായ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു ചെറിയ ബോളുകളാക്കി എണ്ണയിൽ ചെറിയ ബ്രൗൺ നിറമാക്കി വറുത്തു കോരുക..
